Sun, Jun 14, 2026 E-PAPER | LIVE TV
Logo Logo
ഹോം കേരളംരാഷ്ട്രീയം സിനിമകൾദേശീയകായികജീവിതശൈലിസാങ്കേതികവീഡിയോകൾആഗോള
EN | Sun, Jun 14, 2026
Times of Vision
Welcome Guest

4 മാസം കൊണ്ട് കാ പിടിച്ചു തുടങ്ങുന്ന ചെടികായ മുരിങ്ങ വിത്തുകൾ/ തൈകൾ

News Image
വരാൻ പോകുന്ന ഈ സുവർണവസരം പാഴാക്കല്ലേ
4 മാസം കൊണ്ട് കാ പിടിച്ചു തുടങ്ങുന്ന ചെടികായ മുരിങ്ങ വിത്തുകൾ/ തൈകൾ ഉടൻ തന്നെ നമ്മുടെ പേജിലൂടെ വിതരണത്തിന് ഒരുങ്ങുന്നു ?
വളരെ ചെറിയ ഒരു സ്ഥലത്ത് ചട്ടിയിൽ അല്ലെങ്കിൽ ഗ്രോബാഗിൽ നേരിട്ട് നിലത്തു ഒക്കെ കൃഷി ചെയ്യാം ?
മുരിങ്ങക്കോൽ വളരെ വിപണന സാധ്യതയുള്ള ഒരു പച്ചക്കറി കൂടെയാണ്. അത് കൊണ്ട് പറ്റാവുന്ന എല്ലാവരും വീട്ടിൽ കൃഷി ചെയ്യണം ?താല്പര്യമുള്ളവർ ഇപ്പോഴേ കമന്റിലൂടെ അറിയിക്കണേ
English Summary

Don't waste this golden opportunity that is coming Drumstick seeds/seedlings, which start bearing fruit in 4 months, are ready to be distributed through our page soon ? You can grow it in a pot or grow bag in a very small space or directly in the ground ? Drumstick is a vegetable with a very high market potential. Everyone who can afford it should grow it at home ?Those who are interested should let us know in the comments now

RELATED NEWS