Sun, Jun 21, 2026
ENGLISH | Sun, Jun 21, 2026

നിങ്ങൾക്ക് ഇവിടെ ലോഗിൻ ചെയ്യാം

ലോഗിൻ ചെയ്യുക

അമ്മ’യിൽ തർക്കം രൂക്ഷം; ഭരണസമിതി രാജിവെച്ചു, വീണ്ടും അഡ്ഹോക്ക് കമ്മിറ്റി

അമ്മ’യിൽ തർക്കം രൂക്ഷം; ഭരണസമിതി രാജിവെച്ചു, വീണ്ടും അഡ്ഹോക്ക് കമ്മിറ്റി
താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ബോഡിയോഗത്തിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സംഘടനയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ഉൾപ്പെടെ മുഴുവൻ അംഗങ്ങളും സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് സംഘടനയുടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി വീണ്ടും ഒരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
English Summary

Following disputes at the annual general body meeting of the actors’ association AMMA, the entire executive committee has resigned. President Shwetha Menon, General Secretary Kuku Parameswaran, along with all members, stepped down from their positions. Subsequently, an ad hoc committee has been reconstituted to manage the organization’s affairs.