Wed, Jul 1, 2026
മലയാളം | Wed, Jul 1, 2026

Sign in to access your dashboard

Login

What Fruit Is This? Rare Wild Fruit Sparks Curiosity Online

What Fruit Is This? Rare Wild Fruit Sparks Curiosity Online
Hello friends ❤️
Does anyone know what fruit this is? I’m seeing it for the first time. It looks similar to mangosteen on the inside, but I’ve been told it’s too sour to eat directly.

I was told that the outer skin can be used to make pickle, which is why it was brought home. My brother got it from his workplace, where people sell forest produce ☺️

It was bought for around ₹100, but I’m not sure about its actual name or value. If anyone has tried making pickle with this, please share your experience ?
Malayalam Summary

ഹലോ കൂട്ടുകാരേ ❤️ ഈ ഫ്രൂട്ട് എന്താണെന്ന് ആരെങ്കിലും അറിയുമോ? ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. ഉള്ളിൽ മോങ്കോസ്റ്റിൻ പോലെയാണെങ്കിലും പുളിയുള്ളതുകൊണ്ട് നേരിട്ട് കഴിക്കാൻ പറ്റില്ലെന്നാണ് പറയുന്നത്. ഇതിന്റെ പുറത്തെ തോൽ ഉപയോഗിച്ച് അച്ചാർ ഇടാമെന്നും പറഞ്ഞു കൊണ്ടുവന്നതാണ്. ഏട്ടൻ ജോലി സ്ഥലത്ത് നിന്നാണ് ഇത് കൊണ്ടുവന്നത്. അവിടെയുള്ള കാട്ടുപഴങ്ങൾ വിൽക്കുന്ന ആളുകളിൽ നിന്നാണ് വാങ്ങിയത് ☺️ ഇത് ഏകദേശം 100 രൂപയ്ക്കു വാങ്ങിയതാണെങ്കിലും അതിന്റെ യഥാർത്ഥ വിലയോ പേരോ ഒന്നും അറിയില്ല. ആരെങ്കിലും ഇതുപയോഗിച്ച് അച്ചാർ ചെയ്തിട്ടുണ്ടെങ്കിൽ ദയവായി നിങ്ങളുടെ അനുഭവം പങ്കുവെക്കണേ ?